അരുവിത്തുറ വല്യച്ചന്റെ തിരുസ്വരൂപ പ്രതിഷ്ഠ
അരുവിത്തുറ വല്യച്ചന്റെ തിരുസ്വരൂപം പള്ളിയുടെ മോണ്ടളത്തിൽ പ്രതിഷ്ഠിച്ചു. തുടർന്ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ വി. കുർബാനയും നൊവേനയും നടന്നു @media...
View Articleആഘോഷമായ സുറിയാനികുർബാന
തിരുസ്വരൂപ പ്രതിഷ്ഠാ ദിനമായ 23 ആം തീയതി ചൊവ്വാഴ്ച രാവിലെ 10.00 ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ വി. കുർബാന അർപ്പിച്ച് സന്ദേശവും നൽകി. @media screen and (max-width: 1023px)...
View Articleതിരുനാൾ രാത്രി പ്രദക്ഷിണം
തിരുസ്വരൂപ പ്രതിഷ്ഠാ ദിനമായ 23 ആം തീയതി ചൊവ്വാഴ്ച അരുവിത്തുറ തിരുനാളിനോടാനുബന്ധിച്ചുള്ള രാത്രി പ്രദക്ഷിണം അത്യാഢംപരപൂർവ്വം നടന്നു. വൈകുന്നേരം 4.30 ന് സീറോ മലബാർ സഭ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ...
View Articleബൈബിൾ പഠനക്ലാസ്സുകൾ ആരംഭിച്ചു
കപ്പാട് ബെനഡിക്ടൻ ആശ്രമത്തിന്റെ മുൻ ആബട്ടും അറിയപ്പെടുന്ന ബൈബിൾ പണ്ഡിതനുമായ റവ. ഫാ. ജോൺ കുറിച്ചിയാനിയിൽ OSB നേതൃത്വം നൽകുന്ന ബൈബിൾ ക്ലാസ്സുകൾ ആരംഭിച്ചു. അപ്പസ്തോലപ്രവർത്തനങ്ങളിലെ സഭ എന്നതാണ് പഠനവിഷയം....
View Articleഅരുവിത്തുറ അഗ്രി ഫെസ്റ്റ് 2024
അരുവിത്തുറ അഗ്രി ഫെസ്റ്റ് 2024ന് തുടക്കമായി ജൂലൈ 5,6,7 തീയതികളിൽ അരുവിത്തുറ പള്ളി ഗ്രൗണ്ടിൽ അരുവിത്തുറ അഗ്രി ഫെസ്റ്റ് 2024 നടത്തപ്പെടുന്നു. നടീൽ വസ്തുക്കളുടെയും കാർഷിക ഉൽപ്പന്നങ്ങളുടെയും പ്രദർശനവും...
View Articleലോഗോസ് ക്വിസ് 2024
ഈ വർഷത്തെ ലോഗോസ് ക്വിസിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. 2024 സെപ്റ്റംബർ 29 ആം തീയതി ഉച്ചകഴിഞ്ഞു 2 മണി മുതൽ 3.30 വരെയാണ് പരീക്ഷ. 85% മാർക്കിൽ കൂടുതൽ കരസ്ഥമാക്കുന്ന അരുവിത്തുറ സൺഡേ സ്‌കൂൾ കുട്ടികൾക്കും 90...
View Articleദീപിക ഫ്രണ്ട്‌സ് ക്ലബ്ബിന്റെ മേഖല സമ്മേളനം
ദീപിക ഫ്രണ്ട്‌സ് ക്ലബ്ബിന്റെ മേഖല സമ്മേളനം ഇന്നലെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് പാരീഷ് ഹാളിൽ വെച്ച് നടന്നു. പാലാ രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് പെരിയ ബഹു. ജോസഫ് തടത്തിൽ അച്ചൻ ഈ പൊതുസമ്മേളത്തിൽ...
View Article78 -ാം സ്വാതന്ത്ര്യ ദിനം
ഇന്ത്യയുടെ 78 -ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി അങ്കണത്തിൽ വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തുകയും ഏവർക്കും സ്വാതന്ത്ര്യ...
View Articleപരിശുദ്ധ കന്യകാ മറിയത്തിന്റെ സ്വാർഗ്ഗാരോപണ തിരുനാൾ
അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാപള്ളിയിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ സ്വാർഗ്ഗാരോപണ തിരുനാൾ ആഘോഷിച്ചു. വൈകുന്നേരം 4 മണിക്ക് ആഘോഷമായ വി. കുർബാനയും നൊവേനയും തുടർന്ന് ജപമാല പ്രദക്ഷിണവും ഉണ്ടായിരുന്നു....
View Article